Anoop Chandran program on biggboss <br />ഒരു കഥാപ്രസംഗത്തിന് ഇത്രയധികം ചിരിപ്പിക്കാൻ ആകുമെന്ന് <br />ബിഗ്‌ബോസ് തെളിച്ചിരിക്കുരയാണ്. ബിഗ് ബോസിൽ വൈകാരികമായ പല സംഭവങ്ങൾക്കും വേദിയായിട്ടുണ്ട്. കൂടുതലും പെട്ടിത്തെറിയും കരച്ചിലുമാണ്. എന്നാൽ ഇതിനെ കുറിച്ച് പിന്നീട് ചിന്തിക്കുമ്പോൾ ചിരിയായിരിക്കും. ഇവിടേയും അധാണ് സംഭവിച്ചത്. അനൂപിന്റേയും സുരേഷിന്റേയും ബിഗ്ബോസ് ഹൗസ് കഥാപ്രസംഗം ഇങ്ങനെ. <br />#BigBoss